ബക്കളം : ബക്കളം നെല്ലിയോട്ടെ ഇടയത്ത് വീട്ടില്‍ ടി.എന്‍ ശ്രീവിദ്യ (39) നിര്യാതയായി. ഇക്കഴിഞ്ഞ ജൂൺ 23 ന് രാത്രി ശ്രീവിദ്യയെ വീട്ടിലെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.
പരേതനായ പരേതനായ സി.കെ ജനാര്‍ദ്ദനന്റെയും ടി.എന്‍ കമലാക്ഷിയുടേയും മകളാണ്.
സഹോദരന് : ഗോപകുമാര്‍.
സംസ്ക്കാരം ജൂൺ 25 ബുധനാഴ്ച വൈകുന്നേരം 5.30 ന് മടയിച്ചാല്‍ ശ്മശാനത്തില്‍ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

