കേരളാ പ്രവാസിസംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും ജൂൺ 22നു ഞായറാഴ്ച രാവിലെ 10മണിക്ക് ചേലേരി എ യു പി സ്കൂളിൽ വെച്ചു നടക്കും. പ്രവാസി സംഘം കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗം സി.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഈ കഴിഞ്ഞ SSLC, +2, LSS, USS, പരീക്ഷയിൽ വിജയിച്ച പ്രവാസികളുടെ മക്കൾക്ക് അനുമോദനവും നടക്കും.
കേരളാ പ്രവാസിസംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും
