കേരളാ പ്രവാസിസംഘം ചേലേരി വില്ലേജ് സമ്മേളനവും കുടുംബ സംഗമവും ജൂൺ 22നു ഞായറാഴ്ച രാവിലെ 10മണിക്ക് ചേലേരി എ യു പി സ്കൂളിൽ വെച്ചു നടക്കും. പ്രവാസി സംഘം കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് അംഗം സി.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഈ കഴിഞ്ഞ SSLC, +2, LSS, USS, പരീക്ഷയിൽ വിജയിച്ച പ്രവാസികളുടെ മക്കൾക്ക് അനുമോദനവും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

