പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിനു സമീപം ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നു വൈകീട്ട് 5 മണിയോടെ പാലത്തിനു മുകളിൽ ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇതുവഴി തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോകുന്നവർ നിരവധിയാണ്. പ്രസ്തുത റോഡു വഴി പോവേണ്ട വാഹനയാത്രക്കാർ മറ്റു റോഡുകൾ തെരഞ്ഞെടുക്കുന്നത് ഗതാഗത തടസ്സം ഇല്ലാതാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

