തളിപ്പറമ്പ് പൂക്കോത്ത് തെരുവിലും പരിസരത്തും തെരുവു നായയുടെ വിളയാട്ടം
ശനിയാഴ്ച്ചയും കഴിഞ്ഞ ദിവസങ്ങളിലുമായി കൗൺസിലർ ഉൾപ്പെടെ നാല് പേർക്ക് തെരുവു നായയുടെ കടിയേറ്റു.
വാർഡ് കൗൺസിലർ രമേശൻ, അയൽവാസിയായ എം. ആര്യ, കെ.സീത, രോഹിത്ത് മൊട്ടമ്മൽ എന്നിവർക്കാണ് കടിയേറ്റത്
താലൂക്ക് ആശുപത്രി, പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

