പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് പാലത്തിനു സമീപം ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നു വൈകീട്ട് 5 മണിയോടെ പാലത്തിനു മുകളിൽ ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇതുവഴി തീർത്ഥാടനത്തിനും വിനോദയാത്രയ്ക്കും പോകുന്നവർ നിരവധിയാണ്. പ്രസ്തുത റോഡു വഴി പോവേണ്ട വാഹനയാത്രക്കാർ മറ്റു റോഡുകൾ തെരഞ്ഞെടുക്കുന്നത് ഗതാഗത തടസ്സം ഇല്ലാതാക്കും.
പറശ്ശിനിക്കടവിൽ ഗതാഗതക്കുരുക്ക് രൂക്ഷം
