മുണ്ടേരി : മുണ്ടേരി ഗവ:ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന പടന്നോട്ട്മെട്ട സങ്കീർത്തനത്തിൽ എം. തങ്കം ടീച്ചർ നിര്യാതയായി പരേതനായ പി.കണ്ണൻ മാസ്റ്ററുടെ ഭാര്യയാണ് .മകൾ പി. സംഗീത (അധ്യാപിക മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം) മരുമകൻ സംജ്യോത് കുമാർ (റിട്ട: അധ്യാപകൻ പോളി ടെക്നിക് മട്ടന്നൂർ)
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

