എടക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടക്കാട് പോലീസ് നടത്തിയ പരിശോധനയിൽ 18.6412 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
നടാൽ ഭാഗത്ത് എടക്കാട് പോലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടിന് എടക്കാട് സ്വദേശിയായ കെ. ഷാനിദ് . (36) എംഡിഎംഎ സഹിതം പിടിയിലായത്.
എടക്കാട് പോലീസ് സ്റ്റേഷൻ എസ്.ഐ. സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിൽ സി.പി.ഒ.മാരായ നിതിൻ, സച്ചിൻ, റാണിപ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

