സ്കൂളിന് മുന്നിൽ സംഘർഷം; 24 പേർക്കെതിരെ പോലീസ് കേസെടുത്തു

Kannadiparamba online news

മയ്യിൽ:സ്കൂളിന് മുന്നിൽ സംഘർഷം എസ്.എഫ് ഐ, കെ എസ് യു – എം എസ് എഫ് വിദ്യാർത്ഥികളായ 24 പേർക്കെതിരെ പോലീസ് കേസെടുത്തു. മയ്യിൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശത്ത് വെച്ച് ഇന്നലെ രാവിലെ 10 മണിയോടെ സ്കൂളിലെത്തിയ നവാഗതരെ സ്വീകരിക്കാനെന്ന പേരിൽ സംഘടിച്ചെത്തി പരസ്പരം അടിപിടികൂടിയ സംഭവത്തിലാണ് ഡിവൈ.എഫ്.ഐ. എസ്.എഫ്.ഐ പ്രവർത്തകരായ അതുൽ, നന്ദകിഷോർ, അഭിനന്ദ്, എന്നിവർക്കും കണ്ടാലറിയാവുന്ന ഏഴു പേർക്കുമെതിരെയും കെ എസ് യു-എം.എസ് എഫ് പ്രവർത്തകരായ സഫ്വാൻ, നിഹാൽ, മുഹസിൻ, ബിലാൽ, അസ്ലം കാഡൂർ, റിഷാദ് നമ്പ്രം, അൽത്താഫ് പാ വന്നൂർ, എന്നിവർക്കും കണ്ടാലറിയാവുന്ന മൂന്നു പേർ ഉൾപ്പെടെ 14 പേർക്കുമെതിരെ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!