മയ്യിൽ: ചലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിച്ച
മയ്യിൽ സ്വർണ്ണ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ്സ് ക്ലബ് പയ്യന്നൂരിനു ജയം.പറശ്ശിനി ബ്രദേഴ്സ് പറശ്ശിനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സമ്മാനദാനം മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഫൈറൂസ് മുഹമ്മദ് നിർവഹിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി കരിപ്പാൽ ഹോളിഡേയ്സ് മലബാർ ബസ് ക്ലബ്ബ് പയ്യന്നൂരിന്റെ ആലേഗി നെ തിരഞ്ഞെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

