കനത്ത മഴ: മയ്യിലില്‍ വ്യാപക നാശം

Kannadiparamba online news



  മയ്യില്‍: മഴയിലും കാറ്റിലും മയ്യില്‍ മേഖലയില്‍ വീടിനും കൃഷിക്കും കനത്ത നാശം. അടുത്തിടെ വീകരണം പൂര്‍ത്തിയാക്കിയ കയരളം നെയ്യമൃത് സംഘം മഠത്തിനു മുകളില്‍ തെങ്ങ് വീണ് ഓടുകളും കഴുക്കോലുകളും നശിച്ചു. കടൂര്‍ വേട്ടയാട്ടെ ചെമ്പന്‍ ശശിയുടെ വീടിന് മിന്നലേറ്റ് വൈദ്യൂതി ബന്ധം താറുമാറായി. വീടിന്റെ ഭിത്തിക്കും നാശമുണ്ടായി. പെരുമാച്ചേരിയിലെ സതി, ദേവി എന്നിവരുടെ തെങ്ങുകള്‍ പൊട്ടി വീണ് നാശം ഉണ്ടായി. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!