മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം

Kannadiparamba online news

മയ്യിൽ : മയ്യിൽ ബസ് സ്റ്റാൻഡിൽ സൺഷെയ്ഡിൻ്റെ ഭാഗം തകർന്ന് വീണ് അപകടം. ഉച്ചയോടെയാണ് സംഭവം. 

വാർഷിക പരീക്ഷ കഴിഞ്ഞ് ബസ് കാത്ത് നിൽക്കുകയായിരുന്ന മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർ ബസ് സ്റ്റാൻഡിൽ ഉള്ളപ്പോഴാണ് അപകടം.

സംഭവത്തിൽ ആർക്കും പരിക്കില്ല. സൺഷെയ്ഡിൻ്റെ വീതി കുറഞ്ഞ ഭാഗമാണ് തകർന്ന് വീണത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!