കൊളച്ചേരി: രാവിലെ എട്ട് മുതൽ 10.30 വരെ പാട്ടയം, 8.30 മുതൽ ഉച്ചക്ക് രണ്ട് വരെ ദാലിൽ പള്ളി, തങ്ങൾ റോഡ്, പടപ്പ, കായച്ചിറ, വടക്കേ മൊട്ട, 9.30 മുതൽ വൈകിട്ട് 4.30 വരെ കൊളച്ചേരി പറമ്പ്, 10.30 മുതൽ വൈകിട്ട് മൂന്ന് വരെ പാട്ടയം സ്കൂൾ, ഉച്ചക്ക് 2.30 മുതൽ വൈകിട്ട് 4.30 വരെ കുമ്മായ കടവ്, രണ്ടാം മൈൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെ കണ്ണോത്ത് മുക്ക്, ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ അറാക്കാവ്, മുല്ലക്കൊടി, മുല്ലക്കൊടി കടവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചാലോട്: രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ കാളാമ്പാറ പള്ളി, കുഞ്ഞാലി പള്ളി, 9.30 മുതൽ ഉച്ചക്ക് ഒന്ന് വരെ ചിത്രാരി, കൊളപ്പ, പട്ടാന്നൂർ ബേങ്ക്, അഞ്ചാം പീടിക, മാർക്ക് ആൻഡ് സ്മിത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ മലബാർ പെയിൻ്റ്, മോഡേൺ വുഡ്, മലബാർ ക്രഷർ, യൂനാനി, സിബ്ഗ കോളേജ്, കല്യാട് പടിഞ്ഞാറേക്കര, കല്യാട് സ്കൂൾ, ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ കാനറ ബാങ്ക്, കോളോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ ഹിറ സ്റ്റോപ്പ്, പാറോത്തും ചാൽ, പറോത്തും ചാൽ കനാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം‣ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ ചുഴലി, നടയിൽ പീടിക, തോളൂർ, ചാലിൽ വയൽ, വെള്ളായിത്തട്ട്, അയ്യപ്പൻ പൊയിൽ, പെരുമണ്ണ, അഞ്ചങ്ങാടി, ചെമ്പൻന്തൊട്ടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ചൊവ്വ‣ രാവിലെ എട്ട് മുതൽ 12 വരെ സുമയ്യ റോഡ്, വനിതാ ബാങ്ക്, ഒൻപത് മുതൽ അഞ്ച് വരെ കേനന്നൂർ ഹൻഡ്‌ലൂം, പാതിരപറമ്പ്, പെരിങ്ങോത്ത് അമ്പലം, പത്ത് മുതൽ രണ്ട് വരെ പെർഫെക്ട്, ഒൻപത് മുതൽ ഉച്ചക്ക് രണ്ട് വരെ പന്നിക്കുന്ന്, ബെൽമേർ, ഡോ. റോഡ്, എടചൊവ്വ, വാല്യൂ വ്യൂ, എൻഎസ് പെട്രോമാർട്, ഭാർഗവ മന്ദിരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

