എൻ.പി.പ്രദീപൻ നിര്യാതനായി

kpaonlinenews

കുറ്റ്യാട്ടൂർ‣ കുറുവോട്ട് മൂലയിൽ എൻ പി പ്രദീപൻ (50) നിര്യാതനായി.

പരേതരായ കുഞ്ഞിരാമൻ- മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലീല, ചന്ദ്രൻ, ചന്ദ്രിക, സതി, ഉഷ, രമ. സംസ്കാരം ഇന്ന് രാവിലെ 10.30 ന് പൊറോളം ശാന്തിവനത്തിൽ.

Share This Article
error: Content is protected !!