അപകടത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു

Kannadiparamba online news

മട്ടന്നൂർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ലേഖകൻ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 9.30നു മട്ടന്നൂ രിൽ ഇരിട്ടി റോഡിലായിരുന്നു അപകടം.റോഡ് കുറുകെ കടക്കാൻ ശ്രമക്കുമ്പോൾ ലോറിയിടിച്ചു തെറിച്ചു വീഴുകയായിരുന്നു
ഇ.പി.ജയരാജൻ മന്ത്രിയായിരി
ക്കെ പഴ്സനൽ സ്‌റ്റാഫ് അംഗമായിരുന്നു മട്ടന്നൂരിൽ ദേശാഭിമാനി, രാഷ്ട്രദീപിക പത്രങ്ങളിൽ ലേഖകനായും വക്കിൽ ക്ലാർക്കായും പ്രവർത്തിച്ചു. മട്ടന്നൂർ പ്രസ് ഫോറം സ്‌ഥാപക അംഗവും പ്രസിഡന്റുമായിരുന്നു. നിലവിൽ കേരള പത്രപ്രവർത്തക യൂണി യൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗ മാണ്. കായലൂർ ശ്രീനിലയ ത്തിൽ പരേതനായ രാഘവൻ്റെ യും ജി.വി.ഓ മനയുടെയും മകനാണ്. ഭാ രാഗേഷ് ര്യ പി.ജിഷ (കിൻഫ്ര ഓഫിസ് തല കായലൂർ ശ്ശേരി) മക്കൾ: ശ്രീനന്ദ, സൂര്യ തേജ് (വിദ്യാർഥികൾ).
ഇന്ന് ഉച്ചയ്ക്ക് 12നു മട്ടന്നൂരി ലും ഒരു മണിക്ക് കായലൂരിലെ വീട്ടിലും പൊതുദർശനം സം സ്കാരം വൈകിട്ട് 4നു.

.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!