വായനാമത്സരം സംഘടിപ്പിച്ചു

Kannadiparamba online news

പുല്ലൂപ്പി: ചെഗുവേര സെൻ്റർ വായനശാല കലാ കായിക സാംസ്കാരിക വേദി പുല്ലൂപ്പിവായനാദിനത്തോടനുബന്ധിച്ച് LP,UP HS പൊതുവിഭാഗം എന്നീ ഗ്രൂപ്പു കൾക്ക് വായനാമത്സരം സംഘടിപ്പിച്ചു. പുല്ലൂപ്പി ഹിന്ദു എൽ പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ എഴുത്തുകാരി വത്സല പരിപാടി ഉദ്ഘാടനം ചെയ്തു ജോയ് മോൻ തോമസ് ,വിദ്യാ ജോൺ രഞ്ജിത്ത് ,വിജയൻ ചോല ,സ്വാതി ചന്ദ്രൻ ,ഷിയനിരഞ്ജന തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്ക് എഴുത്തുകാരൻ സി വി സലാം സമ്മാനം വിതരണം ചെയ്തു പരിപാടിയുടെ ഭാഗമായി ഉന്നത ബിരുദധാരികളെ ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!