മയ്യിൽ : ചെറുപഴശ്ശി കാലടിയിലെ വ്യാപാരി കൈപ്രത്ത് എറമുള്ളാൻ (75) നിര്യാതനായി. ദീർഘകാലമായി കാലടി ജുമാ മസ്ജിദ് ട്രഷററായി തുടരുകയാണ്.
സഹോദരങ്ങൾ : അബ്ദുൽ ഖാദർ, ആമിന, പരേതരായ മാമു, ഫാത്തിമ
കുടുംബാംഗങ്ങൾക്ക് കാണാൻ 5.30 ന് കാലടിയിലെ(സുബൈദയുടെ വീട്)ബന്ധുവീട്ടിലും തുടർന്ന് 6 മണിക്ക് കാലടി സിറാജുൽ ഹുദ മദ്രസയിലും പൊതുദർശനത്തിന് വെക്കും.
ഖബറടക്കം കാലടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

