വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

Kannadiparamba online news

ചട്ടുകപ്പാറ-കട്ടോളി നവകേരള വായനശാല& ഗ്രന്ഥാലയത്തിലെ ഭരണസമിതി അംഗമായ മനീഷ്. എ. പി- സൗമ്യ മോൾ എന്നിവരുടെ പതിനാലാം വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിൽ,സ്റ്റീൽ ഗ്ലാസ് എന്നിവ നൽകി. സെക്രട്ടറി എം.സി. വിനത ഏറ്റുവാങ്ങി. ചടങ്ങിൽ വായനശാല ജോ: സെക്രട്ടറി കെ.കെ.പ്രസന്ന, ലൈബ്രറേറിയൻ രമ്യ, വായനശാല മുൻ സെക്രട്ടറി കെ.ബാബു, സജീവൻ എന്നിവർ പങ്കെടുത്തു. ധനശ്രീ. കെ. കെ.നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!