വളപട്ടണം: കഞ്ചാവു വിൽപ്പനക്കിടെ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി.പശ്ചിമ ബംഗാൾ നദിയ ബിക്രംപൂർ സ്വദേശി ഗൗർമാജ്ഹി (43)യെയാണ് എസ്.ഐ. ടി.എം വിപിനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 8.15 മണിക്ക് അഴീക്കോട് ബോട്ടു പാലം ജംഗ്ഷനിൽ വെച്ചാണ് 205 ഗ്രാം കഞ്ചാവും 5,600 രൂപയുമായി പ്രതി പോലീസ് പിടിയിലായത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

