ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

കൊളച്ചേരി:?രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ കല്ലൂരി കടവ്, 9.30 മുതൽ വൈകിട്ട് അഞ്ച് വരെ ആലിങ്കീഴിൽ, ജമീല വുഡ്‌സ്, ഗ്യാലക്‌സി, അശോക ഫാഷൻ, ടാക്, മാഗ്നറ്റ്, കൈരളി, എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ അരിമ്പ്ര, നണിയൂർ നമ്പ്രം, ചാത്തോത്ത് കുന്ന്, കുറ്റിച്ചിറ ഭാഗങ്ങളിലും ഉച്ചക്ക് 2.30 മുതൽ വൈകീട്ട് അഞ്ച് വരെ പാമ്പുരുത്തി, പാമ്പുരുത്തി പാലം, പാമ്പുരുത്തി പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

മയ്യിൽ: രാവിലെ 8.30 മുതൽ ഉച്ചക്ക് 12 വരെ കോറളായി, കോറളായി ദ്വീപ്, എരിഞ്ഞിക്കടവ്, കണ്ടക്കൈ പറമ്പ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

കണ്ണൂർ: കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ മാണിക്കകാവ്, മാണിക്കകാവ് സ്‌കൂള്‍, ഇ എസ് ഐ മാണിക്കകാവ്, രാജ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 19 ന് രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇരിക്കൂർ: രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ മീൻ കുളം, 11 മുതൽ വൈകിട്ട് അഞ്ച് വരെ കുയിലൂർ 1, കുയിലൂർ 2, കുയിലൂർ എയർടെൽ, പഴശ്ശി ഡാം, മരിയ, മയിൽ കുന്ന്, ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെ പട്ടീൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം: രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ കൊട്ടൂർ വയൽ ജംഗ്ഷൻ, വേളായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഏച്ചൂർ: രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ കാനച്ചേരി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!