മയ്യിൽ-ജനറൽ വർക്കേസ് യുനിയൻ (സി.ഐ ടി യു ) മയ്യിൽ എറിയാ കൺവെൻഷൻ യുനിയൻ ജില്ലാ സെക്രട്ടറി സ: കെ.കെ. നാരായണൻ ഉൽഘാടനം ചെയ്തു. വി.ടി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.പവിത്രൻ, സി.ശ്രീജിത്ത്, കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ
പ്രസിഡന്റ് -കെ.രാമചന്ദ്രൻ
വൈ.പ്രസിഡണ്ട് -സി. പ്രസീത
സെക്രട്ടറി -വി.ടി നാരായണൻ
ജോയന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

