കണ്ണാടിപ്പറമ്പ: ടൗൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. കണ്ണാടിപ്പറമ്പ ദേശസേവ യു.പി സ്കൂളിൽ വെച്ച് ഇന്നു നടന്ന പരിപാടിയിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, കണ്ണാടിപ്പറമ്പ അമ്പലം ഉത്സവ കമ്മിറ്റി പ്രസിഡന്റ് രാധാകൃഷ്ണൻ, എഫ്സിസി മെമ്പർ വിവേക്,ടൗൺ സിസി മെമ്പർ ശ്രീകുമാർ, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

