കൊളച്ചേരി: എസ്.വൈ.എസ് കൊളച്ചേരി സർക്കിളിന്റെ നേതൃത്വത്തിൽ യൂണിറ്റുകളിലെ പുതിയ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ട് മുഖദ്ദിമ നേതൃസംഗമ ക്യാംപ് താജുൽ ഉലമ സെന്റർ ദാലിൽ നടന്നു. എസ്.വൈ.എസ് കമ്പിൽ സോൺ ജനറൽ സെക്രട്ടറി ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി ക്ലാസ്സ് അവതരണം നടത്തി. സോൺ പ്രസിഡന്റ് മിദ്‌ലാജ് സഖാഫി, അബ്ദുൽ ഖാദർ ജൗഹരി, ജുബൈർ മാസ്റ്റർ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

