കൊളച്ചേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാറും ‘സ്ത്രീ പദവി പഠനം’ പുസ്തക പ്രകാശനവും ഇന്ന് നടക്കും. രാവിലെ 10.30-ന് മുല്ലക്കൊടി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷനാകും. വികസന സാന്റിങ് കമ്മിറ്റി ചെയർമാൻ നിസാർ എൽ പദ്ധതി അവതരണം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

