നാറാത്ത് :ഷുഹൈബ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റി ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു..നാറാത്ത് പഞ്ചായത്ത് മിനിസ്റ്റേഡിയം ത്തിൽ നടന്ന മത്സരം കെ. പി .സി . സി . അംഗം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു.18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റെഡ് ആർമി വട്ടപോയിൽ ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം ഡി. സി. സി. ജനറൽ സെക്രട്ടറി രജിത് നാറാത്ത് നിർവഹിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

