നാറാത്ത്: മാലിന്യ മുക്ത നവകരേളം പദ്ധതിയുടെ ഭാഗമായി നാറാത്ത് പഞ്ചായത്ത് വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ക്വാര്‍ട്ടേഴ്‌സിനെതിരെ നടപടി. ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയലിനെതിരെയാണ് പഞ്ചായത്ത് പിഴയീടാക്കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. അനുഷ, പഞ്ചായത്ത് ജീവനക്കാരായ ജെ.ഷിബിന്‍, രാജന്‍ കുഞ്ഞിക്കണ്ടി, പൊതുപ്രവര്‍ത്തകന്‍ കെ.വി. ജംഷീര്‍ എന്നിവരുടെ സംഘമാണ് പിരശോധന നടത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

