മയ്യില്‍: കാവിന്മൂല ചെറുപഴശ്ശി ഭഗവതി കാവിന് സമീപത്തെ നമ്പ്യാന്ങ്കണ്ടി ജാനകി(93)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുല്ലപ്പള്ളി കണ്ണന്.
മക്കള്‍: എന്‍.കെ.സഹദേവന്, ഓമന(ചോല) എന്‍.കെ.പ്രകാശന്, എന്‍.കെ.ബാലകൃഷ്ണന്, പവിത്രന്,രമ.
മരുമക്കള്‍: കെ.പത്മിനി(പെരുമാച്ചേരി) കെ.സുമിത്ര(കാവിന്മൂല), എന്‍.വി.ശ്രീജിനി( ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയര്‍പേഴ്സണ്‍, ജില്ലാ പഞ്ചായത്ത്, കണ്ണൂര്‍) പരേതരായ പി.പ്രേമജ(കാവിന്മൂല),പുന്നക്കാട്ടില്‍ രാഘവന്(ചോല). സഹോദരങ്ങള്‍. പരേതരായ എന്‍.കെ. കണ്ണന്,നാരായണന്, കുഞ്ഞമ്പു, കുഞ്ഞപ്പ, മാധവി.
സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് കണ്ടക്കൈപറമ്പ് പൊതുശ്മശാനത്തില്‍.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

