കുറ്റിയാട്ടൂര്‍: വില്ലേജ് മുക്ക് സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. തഹസില്‍ദാര്‍ സുരേഷ്ചന്ദ്രബോസ് ഉ്ദഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.മെഹറൂഫ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.ഒ.പ്രമീള റിപ്പോര്‍ട്ടവതരിപ്പിച്ചു. ഡോ. എ.എ.ബഷീര്‍, പഞ്ചായത്തംഗം എ.കെ.ശശിധരന്‍, മാനേജര്‍ സി.കെ.പക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

