മയ്യില്‍: റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനിടയില്‍ തീ പടര്‍ന്ന് പുകപ്പുരയും റബ്ബര്‍ ഷീറ്റുകളും കത്തി നശിച്ചു. മയ്യില്‍ കാര്യാംപറമ്പിലെ എം.കെ. പത്മനാഭന്റെ പുകപ്പുരയാണ് തീപ്പിടിച്ച് നശിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുകപ്പുരയില്‍ സൂക്ഷിച്ച ഒരു ടണ്ണോളമുള്ള റബ്ബര്‍ ഷീറ്റുകളാണ് കത്തിയത്. സമീപവാസികളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
https://chat.whatsapp.com/Fb9XhDGxgJl4qimYaeHwvO
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

