കമ്പിൽ : നാറാത്ത് കമ്പിൽ ചെറുവാക്കര വിശ്വകർമ്മ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പുളിയാങ്കോട് കലിക്കോട്ട് ഗംഗാധരന്റെയും (വേണു നാറാത്ത്) കെ വി ബിന്ദുവിന്റെയും (ശശികല) മകൻ നന്ദു കൃഷ്ണ ജി (22) നിര്യാതനായി.
സഹോദരി വന്ദന യുകെ
സഹോദരി ഭർത്താവ് നിതിൻ (യുകെ)
ഭൗതികശരീരം ഇന്ന് പകൽ 10 മണി മുതൽ ശോഭാസതിയിൽ പൊതുദർശനം ശേഷം സംസ്കാരം 11 30ന് പുല്ലുപ്പി ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

