കണ്ണാടിപ്പറമ്പ് : പുല്ലുപ്പിയിലെ പുളിക്കൽ ഹൗസിലെ യു.വി .ആമിന ( 85 ) നിര്യാതയായി . ഭർത്താവ് പരേതനായ പുളിക്കൽ മുസ്തഫ.
മക്കൾ: – .കദീജ , റുഖിയ , ഷംസുദ്ദീൻ ( ഖത്തർ ) ഇബ്രാഹിം കുട്ടി , നസീമ , നൂർജഹാൻ .
മരുമക്കൾ :- അഹമ്മദ് , റസിയ ( ചെങ്ങിലകണ്ടി ) , ജസീല ( പാറപ്പുറം ) , ഹാരീസ് ( വിരാജ് പേട്ട ) , റാഷിദ് ( മാതോടം )
പരേതനായ അബു (ഇരിക്കൂർ ) .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

