കൊളച്ചേരിപറമ്പ്: സി.കെ. ജാനകി നിര്യാതയായി

Kannadiparamba online news
Screenshot

കൊളച്ചേരിപറമ്പ്: കൊളച്ചേരിപറമ്പ് ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സി.കെ. ജാനകി (86) അന്തരിച്ചു.

ഭർത്താവ്: പരേതനായ മുള്ളൻകണ്ടി നാരായണൻ.

മക്കൾ: ഓമന, സുലോചന, പ്രസന്ന, ലത, ലേഖ, അനീഷ്.

മരുമക്കൾ: കൃഷ്ണൻ (പെരുമാച്ചേരി), കുഞ്ഞിരാമൻ (പാപ്പിനിശ്ശേരി), മോഹനൻ (തലശ്ശേരി), പുരുഷോത്തമൻ (മയ്യിൽ), ഷൈമ (ചട്ടുകപ്പാറ), പരേതനായ ചന്ദ്രൻ (വാരം).

സംസ്കാരം വെള്ളിയാഴ്ച (ഒക്ടോബർ 16, 2026) പകൽ 11:00 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!