കണ്ണൂർ: സോഷ്യൽ മീഡിയ വ്ളോഗറായ ശിവത്തിൽ അനൂപിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാ ഫലത്തിൽ സ്ഥിരീകരണം. മാഹി സ്വദേശി വി. വിധു കൃഷ്ണയെ എടക്കാട് പോലീസ് നരഹത്യയടക്കം വിവിധ വകുപ്പുകൾ ചുമത്തി.
നടാലിൽ ഇന്നലെ വൈകിട്ട് ഏഴേകാലോടെയാണ് ദാരുണമായ അപകടമുണ്ടായത്. അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപ് മരണപ്പെടുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

