കമ്പിൽ: വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായിരുന്ന കണ്ണൂർ കമ്പിൽ സ്വദേശി മുഹമ്മദ് അബാൻ (14) കണ്ടെത്തി. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിൽ വിവരമറിയിക്കുകയും, കുട്ടിയെ കണ്ടെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി തിരച്ചിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടി സുരക്ഷിതമായി കണ്ടെത്തിയതോടെ കുടുംബത്തിനും നാട്ടുകാർക്കും വലിയ ആശ്വാസമായി. കുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

