കേരള സ്റ്റേറ്റ് കരാട്ടെ ചാംപ്യൻഷിപ്പ്: വെങ്കലം കരസ്ഥമാക്കി നാറാത്തെ കൊച്ചുമിടുക്കി

Kannadiparamba online news

നാറാത്ത്: 45-)മത് കേരള സ്റ്റേറ്റ് കരാട്ടെ ചാംപ്യൻഷിപ്പ് 2024-25ൽ വെങ്കലം കരസ്ഥമാക്കി നാറാത്തെ ഇമായ മെഹക് എന്ന ഒൻപതു വയസ്സുകാരി. കണ്ണാടിപ്പറമ്പ് പാറപ്പുറത്തെ ഓകിനാവ് ഇന്റർനാഷണൽ കരാട്ടെ അക്കാദമിയിലെ പുളിക്കൽ അമീറിന്റെ ശിഷ്യയായ ഇമായ, നാറാത്ത് പാമ്പുരുത്തി റോഡിൽ കുന്നുംപുറത്ത് റിസ്‌വാന – നിഷാദിന്റെ മകളാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!