കണ്ണാടിപ്പറമ്പ് പുത്തൻ തെരുവിലെ മൊടപ്പത്തി രാമൻ നിര്യാതനായി.

Kannadiparamba online news

കണ്ണാടിപ്പറമ്പ് പുത്തൻ തെരുവിലെ മൊടപ്പത്തി രാമൻ (94) നിര്യാതനായി. സംസ്കാരം രാവിലെ 10 മണിക്ക് ( 9/10/24 ബുധൻ ) പുല്ലൂപ്പി സ്മശാനത്തിൽ.
ഭാര്യ: ജാനകി
മക്കൾ: സാവിത്രി, പ്രേമി, സുമിത, മനോജ് (CPIM പുത്തൻ തെരു ബ്രാഞ്ച് സെക്രട്ടറി ), പ്രസീത
മരുമക്കൾ: പത്മനാഭൻ (മഹാറാണി ജ്വല്ലേഴ്സ് കണ്ണൂർ ), രമേശൻ ( പള്ളിക്കുളം), കമൽ (കണ്ണാടിപ്പറമ്പ്), ഉഷ (മുല്ലക്കൊടി ബേങ്ക്, CPIM പുത്തൻതെരു ബ്രാഞ്ച് മെമ്പർ), ബാബു (CPIM പുത്തൻ തെരു ബ്രാഞ്ച് മെമ്പർ )
സഹോദരങ്ങൾ : രാഘവൻ, പരേതനായ മൊടപ്പത്തി ഗോവിന്ദൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!