ഹരീഷ്‌കുമാറിന് മികച്ച ക്ലസ്റ്റര്‍ കണ്‍വീനര്‍ അവാര്‍ഡ് .

Kannadiparamba online news


മയ്യില്‍: സംസ്ഥാനത്തെ മികച്ച എന്‍.എസ്.എസ്.ക്ലസ്റ്റര്‍ കണ്‍വീനര്‍ പുരസ്‌കാരം സി.വി. ഹരീഷ്‌കുമാറിന്. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ്. സംസ്ഥാന തലത്തില്‍ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ കണ്‍വീനര്‍മാര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 2017 മുതലാണ് ക്ലസ്റ്റര്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു വരുന്നത്. മയ്യില്‍ തായംപൊയില്‍ സ്വദേശിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!