എം ഡി എം എയുമായി യുവതി അറസ്റ്റിൽ

Kannadiparamba online news

തലശ്ശേരി കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എം ഡി എം എയുമായി യുവതി അറസ്റ്റിൽ.ചാലിൽ സ്വദേശിനി പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്.

തലശ്ശേരി കുയ്യാലിയിൽ വാടക ചാലിൽ സ്വദേശിനിയും കുയ്യാലിയിലെ അൻഷ ക്വാട്ടേഴ്സിൽ താമസക്കാരിയുമായ പി കെ റുബൈദയാണ് പോലീസ് പിടിയിലായത്. ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.. .എസ് ഐ ടി കെ അഖിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡി എം എ കൂടാതെ മൊബൈൽ ഫോണുകൾ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയും കണ്ടെത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!