കൊളച്ചേരി യൂ പി സ്കൂളിന് സമീപം താമസിക്കുന്ന സി ബിന്ദു (42)അന്തരിച്ചു . ഭർത്താവ് അ ജേഷ് (ടിസി ഗെയ്റ്റ് ) മകൾ അമേയ വിദ്യാർത്ഥിനി (കൊളച്ചേരി യൂ പി സ്കൂൾ ). അച്ഛൻ :വിശ്വംഭരൻ . അമ്മ :കമല ,സഹോദങ്ങൾ :ദിലീപൻ, ലത .സംസ്കാരം ഇന്ന് രാവിലെ 11 ന് മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

