മയ്യില്‍: ലയണ്‍സ് ക്ലബ്ബ് മയ്യില്‍ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. മയ്യില്‍ ലയണ്‍സ് ഹാളില്‍ നടന്ന പരിപാടി വൈസ് ജില്ലാ ഗവര്‍ണര്‍ രവി ഗുപ്ത പി.എം.ജെ.എഫ്. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് എ.കെ. രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. മയ്യില്‍ ലയണ്‍സ്് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും നടത്തി. പി.എസ്. സൂരജ് ഓറിയന്റേഷന്‍ ക്ലാസ്സ് നടത്തി. റീജ ഗുപ്ത, സിനോന് സോണ്‍, ചെയര്‍പേഴ്സണ്‍ പി.കെ. നാരായണന്, സെക്രട്ടറി പി. രാധാകൃഷ്ണന് സി.കെ. പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

