കണ്ണാടിപ്പറമ്പ: പുല്ലൂപ്പി ഇസ്ലാഹുൽ മുസ്ലിമീൻ സഭയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പി അബൂബക്കർ ഹാജി പതാക ഉയർത്തി. ജന. സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ, ഖത്തീബ് മുഹമ്മദലി ഫൈസി, അബ്ദുല്ല ഹുദവി, സി.എൻ അബ്ദുറഹിമാൻ ഹാജി, സി കുഞ്ഞഹമ്മദ് ഹാജി, മുസ്തഫ ഹാജി, പി.സി റഹീം, ഉബൈദ് പുല്ലൂപ്പി, മിസ്ബാഹ് പുല്ലൂപ്പി, മുസമ്മിൽ പുല്ലൂപ്പി, അഷ്റഫ് മാസ്റ്റർ, ജംഷീർ ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

