കണ്ണൂർ: .കണ്ണൂരിലെ പ്രഗത്ഭ ഡോ. ശാന്താ മാധവൻ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം 18 ന് പകൽ 11ന് പയ്യാമ്പലം ശ്മശാനത്തിൽ.
പരേതനായ ഡോ. പി. മാധവനാണ് ഭർത്താവ് (ജെ ജെ എസ് ഹോസ്പിറ്റൽ -തെക്കീബസാർ )
മക്കൾ: ഡോ. ജസ്വന്ത് മാധവൻ, ഡോ.സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്.
മരുമക്കൾ: ഡോ. മാധുരി കുറുപ്പ് ,ഡോ.സുരാജ് സുകുമാരൻ, ആഷാ കണ്ടോത്ത്.
ആദിത്യ, ഭരത് ഡോ.ഗോപിക, ഡോ.അജയ് പിള്ള, കരൺ, കിരൺദേവ് എന്നിവർ പേരമക്കളാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

