കണ്ണൂർ കാഞ്ഞിരോട് ഓണാഘോഷത്തിൻ്റെ ഭാഗമായി കാറിന്റെ ഡോറിലും റൂഫിന് മുകളിലും യാത്ര ചെയ്ത 3 വിദ്യാർത്ഥികളുടെ ലൈസൻസാണ് സസ്പെന്റ് ചെയ്തത്
കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പുറത്തായിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

