ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കന്നു

Kannadiparamba online news

ദേശീയ മന്ദിരം വായനശാല ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കന്നു… ഓണക്കവിതകൾ എൽ പി, യുപി,ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയി കവിത ചൊല്ലി അയക്കേണ്ടതാണ്. ഓണത്തിന് പൂക്കള മത്സരം വായനശാല പരിധിയിലെ വീടുകളിൽ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരുവോണനാളിൽ വായനശാലയിൽ പുസ്തക പൂക്കളം. പരിപാടിയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും വീഡിയോ അയക്കേണ്ടതിനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം..9995020264,9605215887,9496360810( എൻട്രികൾ അയക്കേണ്ട അവസാന തീയതി പതിനാലാം തീയതി രാത്രി 8:00 മണി വരെ)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!