വാരം : പുറത്തീൽ പുതുക്കുടി വളപ്പ് നാലുകെട്ട് വില്ലയിൽ താമസിക്കുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പി. എം മുഹമ്മദ് മാഹിൻ (58) നിര്യാതനായി. ഭാര്യ : റംല. മക്കൾ : ഷെർമിൻ, മുഹമ്മദ് ഷാൻ. മരുമകൻ : ഫർഹാൻ (ഖത്തർ). ഖബറടക്കം ബുധനാഴ്ച മഗ്രിബ് നമസ്കാരനന്തരം പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

