കണ്ണാടിപ്പറമ്പിൽ സഹകരണ ഓണച്ചന്ത തുടങ്ങി

Kannadiparamba online news

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്തക്ക് തുടക്കമായി. ബാങ്ക് ഹെഡ് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ ബാങ്ക് സെക്രട്ടറി എ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡണ്ട് കുറിയ കൃഷ്ണൻ അധ്യക്ഷനായി. /നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഓണ ചന്ത ഉദ്ഘാടനം ചെയ്തു. സി. അനിൽകുമാർ നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!