കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നും 7.5 കിലോ വെള്ളി കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ അർഷിത് ജ്വല്ലറിയിൽ നിന്നും 7.5 കിലോ വെള്ളി കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

ബീഹാർ ഖഗാരിയ സ്വദേശി ധർവേന്ദർ സിംഗിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുംസ്‌ക്വാഡും അറസ്റ്റ് ചെയ്തത്

രാജ്യവ്യാപകമായി നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്

കണ്ണപുരം എസ് ഐ കെ. രാജീവൻ, ടൗൺ എസ് ഐ എം. അജയൻ, എ എസ് ഐ സി. രഞ്ചിത്ത്, നിധീഷ്, എന്നിവർ ചേർന്നാണ് ബീഹാറിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!