മയ്യിൽ:മഹിള അസോസിയേഷൻ പാവന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി എം എ ഡവലപ്മെൻറ് ഇക്കണോമിക്സിൽ ഉന്നത വിജയം നേടിയ അനശ്വര മുരളീധരനെയും എൽഎസ്എസ് വിജയിയായ ആരുഷി യെയും അനുമോദിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് കൗൺസിലർ കം കോ: ഓഡിനേറ്റർ ശ്രീമതി ശ്രീജന സ്ത്രീ പദവി പഠന വിഷയത്തിൽ ക്ലാസെടുത്തു.ചടങ്ങ് വാർഡ് മെമ്പർ കെ. സി .അനിത ഉദ്ഘാടനം ചെയ്തു.
ശാന്തകുമാരി .പി സംസാരിച്ചു. ശ്രീമതി .എം.പി രമ്യ , ലിജ ,ലിംന എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

