മയ്യില്‍: ഗണേശ സേവാ സംഘം സാര്‍വജനിക ഗണേശോത്സവം സംഘടിപ്പിച്ചു. എട്ടാംമൊല്‍ സിദ്ധി വാനായക ക്ഷേത്ര പരിസരത്ത് വിഗ്രഹ പ്രതിഷ്ഠയും, ഗണപതി ഹോമം, ഭജന, , സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ നടത്തി. നിമഞ്ജന രഥഘോഷയാത്ര പി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. വിഗ്രഹ ഘോഷയാത്ര പറശ്ശിനി പുഴയോരത്ത് സമാപിച്ചു. ഗണേഷ് വെള്ളിക്കീല്‍, ശ്രീഷ് മീനാത്ത്, ബാബുരാജ് രാമത്ത്, പി.പി. സജിത്ത്, , സന്തോ,് ചോറന്‍, എസ്. സുമേഷ്, യു.സി. വിജയന്‍,ആര്‍. ഷംജിത്ത്, ടി.സി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

