സംരഭകശ്രീ പുരസ്‌കാരം ബാബു പണ്ണേരി ഏറ്റുവാങ്ങി.

Kannadiparamba online news


മയ്യില്‍: ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍, ഗുരുവീക്ഷണം മാസിക എന്നിവയേര്‍പ്പെടുത്തിയ സംരഭകശ്രീ പുരസ്‌കാരം ബാബു പണ്ണേരി ഏറ്റുവാങ്ങി. ഗുരിനിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തിന്‍രെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ അബ്ദുസമദാനി എം.പി. പുരസ്‌കാരം കൈമാറി. സൈ്വമി കൈവല്യാനന്ദ സരസ്വതി, പ്രേമാനന്ദ ചെമ്പഴന്തി, ഡോ. ശിശുപാലന്‍, പി.ജി. ശിവബാബു, രാധാകൃഷ്ണന്‍ മാണിക്കോത്ത്, വി. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!